Fernando Santos says about Portugal and Christiano Ronaldo <br />ഉറുഗ്വേ ചെറിയ ടീമെല്ല എന്നും സാന്റോസ് ഓര്‍മ്മിപ്പിക്കുന്നു. "അവരുടെ ഡിഫന്‍ഡേഴ്സ് അത്ലറ്റിക്കോ മാഡ്രിഡിനായി കളിക്കുന്നവരാണ്. ഇത്തവണ യൂറോപ്പ ലീഗ് നേടിയവര്‍. അവരുടെ സ്ട്രൈക്കേഴ്സ് ഒരാള്‍ ബാഴ്സയിലും ഒരാള്‍ പി എസ് ജിയിലുമാണ്". <br />#PORURU #WorldCup